Posts

Showing posts from July, 2019

അധികമാരും എത്തിപ്പെടാത്ത കരുഞ്ഞി മലയിലൊരു രാത്രിA night on the karunji mountain where most people don't

Image
അധികമാരും എത്തിപ്പെടാത്ത കരുഞ്ഞി മലയിലൊരു രാത്രി    #കോഴിക്കോട് കക്കയവും വയലടയും മാത്രമല്ല, കൊടുവള്ളിയിലും ഉണ്ട് അതികം ആർക്കും അറിയാതെ ഒളിഞ്ഞുകിടക്കുന്ന ഒരു സ്വർഗം... ഇരുപത് മിനിറ്റ് നടന്ന് കേറിയാൽ മതി ഇ മലയുടെ മുകളിലെത്താൻ.. അത്ര ചെറിയ മലയാണോയെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ.. അതിനുത്തരം ഇവിടുത്തെ കാഴ്ച പറയും. #കരൂഞ്ഞി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കരൂഞ്ഞി മലയെപ്പറ്റിയാണ് പറയുന്നത്. അതികം സഞ്ചാരികൾ എത്തിപ്പെടാത്ത ഇ മലയിൽ ഒറ്റക്ക് ഒരു രാത്രി ടെന്റ് അടിച്ച് നിൽക്കുക എന്ന ഉദ്ദേശത്തോടുകൂടെ ഞാൻ കൊടുവള്ളിക്ക് വണ്ടി കേറി... .. യക്ഷികഥകൾ ഉള്ള ഇ മലയുടെ ഏതാണ്ട് മധ്യഭാഗത്ത് ഒരു ഗുഹ കൂടെയുണ്ട്. പ്രദേശവാസികൾ മാത്രമാണ് ഇവിടെ സാധാരണയായി എത്തുന്നത്.. വിദ്യാർഥികളടക്കം ധാരാളം പേർ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ ഇവിടേക്ക് എത്തുന്നതിനുമാത്രമാണ് നാട്ടുകാർക്ക് പരാതിയുള്ളത്... വരുന്നവർ ആവക കലാപരിപാടികൾ പൂർണമായും ഒഴിവാക്കുക... ഏതാണ്ട് മൂന്നുമണിയോടെ ഞാൻ മലയുടെ മുകളിലെത്തി.. ഇ ചെറിയ മലയുടെ മുകളിൽനിന്നുള്ള കാഴ്‌ച്ച എന്നെ അതിശയിപ്പിച്ചു... ഏറ്റവും മുകളിൽ ഒരു വ്യൂ പോയിന്റുണ്ട്.. ഇവി...