Posts

Showing posts from April, 2020

ഓർമ്മകളിലെ ഒരു മൈസൂർ യാത്ര...

Image
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പച്ചവിരിച്ച കാടുകളും മഞ്ഞുപെയ്യുന്ന മലയോര ഗ്രാമങ്ങളും താണ്ടി ഒരു യാത്ര പോകണം എന്നത്. 🌏                                                                                                                                             (2017 ലെ ആ വസന്തകാലം) സാധാരണയായി ആയി മലബാറുകാർക്ക് ഉള്ള ഒരു ശീലമാണ് പെരുന്നാളിന് ഒരു ട്രിപ്പ്. പെരുന്നാളിനെ സീസൺ നോക്കി ഞങ്ങളും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാൻ തീരുമാനിച്ചു. നോമ്പിൻറെ അവസാന പത്തിൽ തന്നെ  ഞങ്ങൾ ഉറപ്പിച്ചിരുന്നു പോകേണ്ടത് കാടും മലയോര ഗ്രാമങ്ങളും താണ്ടി ഒരു ബൈക്ക് ട്രിപ്പ് ആവണം എന്നത്. ഒരുപാട് അഭിപ്രായങ്ങൾക്ക് ഒടുവിൽ ഞങ്ങൾ അതങ്ങ് തീരുമാനിച്ചു.  ⛰️മുള്...