4 ക്യാമെറ ഹോണർ സ്മാർട്ട് ഫോൺ ,10999 രൂപയ്ക്ക് ജനുവരി 21
January 24, 2018
4 ക്യാമെറ ഹോണർ സ്മാർട്ട് ഫോൺ ,10999 രൂപയ്ക്ക് ജനുവരി 21
Digit
ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .
ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 659 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 10999 രൂപമുതൽ 14999 രൂപവരെയാണ് .4 ക്യാമെറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .
പുതിയ ട്രാവൽ, ടെക്നോളജി അറിവിനായി follow ചെയൂ.ഇവ facebook ൽ ലഭിക്കാൻ തയെ കാണുന്ന ലിങ്ക് വഴി facebook Page like ചെയൂ
https://www.facebook.com/Malabar-sulthan-247473892396110/
MALABAR SULTHAN

0 comments