ലോകത്തിലെ എറ്റവും വലിയ നദീദീപ് ഇന്ത്യയിൽ
January 01, 2018
ലോകത്തിലെ ഏറ്റവും വലിയ നദീദീപ്
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുളി ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ജില്ല
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുളി ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ജില്ല ---
മാജുളി ദ്വീപിലേക്ക് എത്തപ്പെടുന്നതിനും പ്രത്യേകതകള്‍ ഉണ്ട്. ബ്രഹ്മപുത്രയിലൂടെ ഒന്നരമണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്തനാല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയുകയുള്ളു. അതും ശക്തമായ ഒഴുക്കിനെതിരെയായിരിക്കും ആ യാത്ര. യൂനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ പരിഗണിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മാജുളി.
ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപായ മാജുളിക്ക് പുതിയ റിക്കോര്‍ഡ്. മാജുളി ഇനി അറിയപ്പെടുന്നത് ഇന്ത്യയിലെ ആദ്യത്തെ ദ്വീപ് ജില്ല എന്ന നിലയിലായിരിക്കും. അസാമിലെ 35മത് ജില്ലയായി മാജുളിയെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രഖ്യാപിച്ചതോടെയാണ് ദ്വീപിന് ഈ ബഹുമതി വന്നുചേര്‍ന്നത്.
മാജുളിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂര്‍ത്തിയായിരിക്കുന്നത്. എന്നാല്‍ ജില്ലയുടെ വികസനത്തിന് ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം ആവശ്യമാണ്. മാജുളിയുടെ വികസനത്തിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും- സോനോവാള്‍ പറഞ്ഞു. പ്രമുഖ സംഗീതജ്ഞനും ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ ഭൂപന്‍ ഹസാരികയുടെ 90-ാം ജന്മദിനത്തിലാണ് മാജുളി ജില്ല പിറവിയെടുത്തിരിക്കുന്നത്.
ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് ലോകത്തിലെ എറ്റവും വലിയ നദീദ്വീപ് എന്ന നേട്ടം മാജുളി സ്വന്തമാക്കിയത്. ബ്രഹ്മപുത്ര നദിയില്‍ 880 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് മാജുളി വിരാജിക്കുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മിഷിംഗ് ഗോത്രങ്ങള്‍ ഉള്‍പ്പെടെ അനവധി പുരാതന ഗോത്രങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ബ്രഹ്മപുത്രയിലെ അതിപുരാതനമായ ഈ ദ്വീപിനെ ഓരോ വര്‍ഷവും നദി കവര്‍ന്നെടുക്കുകയാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്്യമാണ്. 100 വര്‍ഷത്തിനിടെ ഈ രീതിയില്‍ 400 ചതുരശ്രകിലോമീറ്റര്‍ സ്ഥലമാണ് നദിയെടുത്ത്. 40 വര്‍ഷം മുമ്പുണ്്ടായ വെള്ളപ്പൊക്കത്തില്‍ ഈ ദ്വീപിന്റെ ഏറെക്കുറെ ഭാഗങ്ങള്‍ മുങ്ങിപ്പോയിരുന്നു. 144 ചെറു ഗ്രാമങ്ങളിലായി ഏകദേശം 160,000 ഗോത്രവര്‍ഗക്കാരാണ് ജില്ലയില്‍ പാര്‍ക്കുന്നത്.
മാജുളി ദ്വീപിലേക്ക് എത്തപ്പെടുന്നതിനും പ്രത്യേകതകള്‍ ഉണ്ട്. ബ്രഹ്മപുത്രയിലൂടെ ഒന്നരമണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്തനാല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയുകയുള്ളു. അതും ശക്തമായ ഒഴുക്കിനെതിരെയായിരിക്കും ആ യാത്ര. യൂനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ പരിഗണിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മാജുളി. അപൂര്‍വമായ കാര്‍ഷികസംസ്‌കൃതിയും ഈ ദ്വീപില്‍ കാണാം. രാസവളങ്ങള്‍ ഉപയോഗിക്കാത്ത നൂറിലധികം നെല്ലിനങ്ങളാണ് ഇവിടെയുള്ളത്
http://www.morung.com/travel/river-island-assam-worlds-largest-river-island/5778

0 comments