മഞ്ഞും പുതച്ച് മൂന്നാർ (-3 ഡിഗ്രീ)
January 05, 2019
മഞ്ഞും പുതച്ച് മൂന്നാർ (-3 ഡിഗ്രീ)
പച്ചപ്പ്, വന്യജീവി സങ്കേതങ്ങൾ, താഴ്വരകൾ എന്നിവ മൂലം പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ സമുദ്രനിരപ്പിന് 1600 മുതൽ 1800 മീറ്റർ വരെ ഉയരത്തിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽസ്റ്റേഷൻ ആണ് ഇത്.
വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയാണ് മൂന്നാറിലെ കാലാവസ്ഥ. പകൽ സമയത്ത് പരമാവധി ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസ് ആണ്. രാത്രിയിൽ താപനില 10 മുതൽ 10 ഡിഗ്രി വരെയാണ്. വർഷത്തിൽ എല്ലാ സമയത്തും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു.എന്നാൽ ഇപ്പോൾ -3ഡിഗ്രി തണുപ്പ് മുന്നാറിൽ അനുഭവപ്പെട്ടു. മഞ്ഞു പാളികൾ ഇപ്പോൾ അവിടെ വീഴുന്ന കഴിച്ച കാണാൻ സാധിക്കും. അത് കൊണ്ട് തന്നെ ഇപ്പോൾ മുമ്പത്തെകൾ അധികം സഞ്ചാരികൾ അവിടെ എത്തുന്നു.
പുതിയ യാത്ര അറിവിനായി തയെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് facebook ൽ freinds request അയക്കുക
https://m.facebook.com/profile.php?id=100024338003883&ref=content_filter
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
👇 YOUTUBE CHANNEL LINK👇
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
0 comments