ആമസോണ് റൈൻ ഫോറെസ്റ്റ്ലൂടെ ഒരു സാഹസിക യാത്രAn adventurous journey through the Amazon Rain Forest
February 28, 2019
ആമസോണ് റൈൻ ഫോറെസ്റ്റ്ലൂടെ ഒരു സാഹസിക യാത്ര
ലോകത്തിന്റെ അത്ഭുതവും, ഭാവനയും, അസാധാരണമായ വലുപ്പവും വൈവിധ്യവും ഉള്ള ഒരു വലിയ റൈൻ ഫോറസ്റ്റ് ആണ് ആമസോണ് റൈൻ ഫോറെസ്റ്റ്.
ലോകത്തിലെ എറ്റവും വലിയ റൈൻ ഫോറെസ്റ്റ് ആണ് ബ്രസീലിലെ Amazon rainforest.അത്കൊണ്ട് തന്നെ ഇവിടെ ധാരാളം ലോക സഞ്ചാരികൾ എത്തുന്നു. ലോക adventures tourism place ലെ എറ്റവും മുമ്പിൽ നിൽക്കുന്ന ഒന്നാണ് Amazon rainforest. ഇവിടേക്കുള്ള യാത്ര വളരെ അപകടം പിടിച്ചതിനാൽ 100% സെക്യൂരിറ്റിയോട് കൂടി മാത്രമേ ഫോറെസ്റ്റ് നുള്ളിൽ കയറാൻ സാധ്യമാകുകയുള്ളൂ.
വെള്ളം കയറിയ ഫോസ്റ്റിലൂടെ ഉള്ള ബോട്ട് യാത്രയും കണ്ണിനെ വിസ്മയിപ്പിക്കുന്ന സസ്യജാലകളും മൃഗങ്ങളും പക്ഷികളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുന്നകളും കാടുകളും താണ്ടി അപകടം പിടിച്ച കാൽനട യാത്ര മാത്രമേ ഇവിടേക്ക് പോകാൻ സാധ്യമാകുകയുള്ളൂ. വന്യജീവികളുടെ ആക്രമണങ്ങളും ഇഴജന്തുക്കളുടെ ശല്യവും ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറെ ഭയപ്പെടുത്തുന്നു. അപകടകാരികളായ അനക്കോണ്ട മുതൽ പലതരം ജീവികളും ഈ വനത്തിൽ കാണപ്പെടുന്നുണ്ട്.
ചെറുതും വലുതുമായ ഒട്ടനവധി തടാകങ്ങൾ ഈ റെയിൻ ഫോറസ്റ്റ് നുള്ളിൽ സ്ഥിതിചെയ്യുന്നു.കാടിനുള്ളിൽ താമസവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ജൂൺ മുതൽ മെയ് വരെയാണ് മഴക്കാലം. അതുകൊണ്ടുതന്നെ ഈ സമയങ്ങളിലാണ് കൂടുതൽ സഞ്ചാരികൾ അവിടെയെത്തുന്നത്. പലതരം കൗതുകങ്ങളുടെ കാഴ്ചകൾ കാണാൻ പറ്റുന്നതിനാൽ ധാരാളം വൈൽഡ് ഫോട്ടോഗ്രാഫർമാർ ഇവിടെ എത്തിച്ചേരുന്നു.
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
0 comments