ചൂട്ടാട് ബീച്ചിലെ മനോഹരമായ കാണകാഴ്ചകൾBeautiful view of Chutad Beach
February 17, 2019
ചൂട്ടാട് ബീച്ചിലെ മനോഹരമായ കാണകാഴ്ചകൾ
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ബീച്ചാണ് ചൂട്ടാട് ബീച്ച്.
നിറയെ കാറ്റാടി മരങ്ങൾ, ചിൽഡ്രൻസ് പാർക്ക്, ബോട്ടിംഗ്, വിശ്രമത്തിനായി ഇരിപ്പിടങ്ങൾ, ഊഞ്ഞാലുകൾ, ഗെയിം ഷോ. അങ്ങിനെ നിരവധി ആകർഷണങ്ങൾ ഈ ബീച്ചിൽ കാണാം. അത് കൊണ്ട് തന്നെ ഇവിടെ ധാരളം സഞ്ചാരികൾ ഒഴുകി എത്തുന്നു.
game show ൽ പ്രധാനമായും ഇവയാണ്.
Ring Throw
Gun Shooting.
Arrow Shooting.
Glass Throw.
Fish Spa.
പ്രായഭേദമന്യേ എല്ലാ തരം വ്യക്തികൾക്കും സംതൃപ്തി ലഭിക്കുന്ന രീതിയിൽ തന്നെയാണ് ചൂട്ടാട് ബീച്ച് നമ്മളെ സ്വാഗതം ചെയ്യുന്നത്.
Entrance Time : 9 A.M. To 9 P.M.
Entrance Fee : 15. (Above 5 Years).
Out Door Shooting : 350.
Camera : 50
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw

0 comments