മഞ്ഞിൽ ജന്മം കൊണ്ട ഹിമാലയൻ താഴ്വരകൾHimalayan valleys are snowstains
February 22, 2019
മഞ്ഞിൽ ജന്മം കൊണ്ട ഹിമാലയൻ താഴ്വരകൾ
ഏത് ഒരു യാത്ര പ്രമിയുടെയും ഒരു ആഗ്രഹമായിരിക്കും മഞ്ഞുമൂടിയ ഹിമാലയൻ മലകളിലൂടെ ഒരു ബൈക്ക് ട്രിപ്പ്. ഇന്ത്യയിലെ ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മലനിരയാണ് ഹിമാലയം. ഹിമാലയൻ മലനിരകളിൽ എവറസ്റ്റ് കൊടുമുടിയെകാൾ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ ഉണ്ട്. ഇവിടെയെത്തുന്നവർക്ക് തണുപ്പും പ്രകൃതി മനോഹാരിതയും ആസ്വദിക്കാൻ കഴിയും സഞ്ചാര ലോകം കണ്ട മനോഹരമായ മലനിരകളിൽ ഒന്നാണ് ഹിമാലയം. തണുപ്പിനെയും ദൂരത്തെയും മറികടന്ന് കാൽനടയാത്ര അത്ര എളുപ്പമല്ല. പ്രകൃതി മനോഹാരിതയും മഞ്ഞുപാളികളുടെ വീഴ്ചയും ചെമ്മരിയാട്ടിൻ കുട്ടികളുടെ കാഴ്ചയും ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷകമാക്കുന്നു. ഏഷ്യയിലെ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ ,ചൈന ,പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ഹിമാലയം വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 23600 അടി ഉയരമുള്ള അമ്പതിലധികം പർവ്വതങ്ങൾ ഹിമാലയത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ കാലാവസ്ഥയെ ഏറെ സ്വാധീനിക്കുന്ന ഒരു പർവ്വതനിരയാണ് ഹിമാലയം.
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
0 comments