കാശ്മീരിലെ_ഡാൽ_തടാകത്തിലൂടെ_ഒരു_ഉല്ലാസയാത്രThrough dal_ tunnel_Or_all tour
February 17, 2019
കാശ്മീരിലെ_ഡാൽ_തടാകത്തിലൂടെ_ഒരു_ഉല്ലാസയാത്ര..
ഇന്ത്യയിലെ ഒരു പ്രധാന തടാകമാണ് ശ്രീനഗറിലെ ഡാൽ തടാകം (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. കാശ്മീർ താഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നത് . 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്ന ഈ തടാകം മഞ്ഞുകാലത്ത് ഡിസംബർ മുതൽ ഫെബ്രുവരി വരെ ഐസ് മൂടി കിടക്കും. ആ സമയത്തു ശികാരയിൽ സഫാരി ഉണ്ടാകുകയില്ല, അപ്പോൾ ഇവിടം സ്കേറ്റിംഗ് ആയിരിക്കും . സ്‌കേറ്റിംഗിന് വേണ്ടി വിദേശത്തു നിന്നും ടൂറിസ്റ്റുകൾ കൂട്ടമായി എത്തും ജീവിതത്തിൽ ഒരിക്കലെങ്കിലും കാശ്മീരിൽ പോകണം..അവിടെയുള്ള ഡാൽ തടാകത്തിലും
.....ഡാൽ തടാകത്തിലെ ഹൌസ് ബോട്ടുകളിൽ താമസിക്കുവാനുള്ള സൗകര്യമുണ്ട്. ഈ തടാകം മൊത്തം ശിക്കാറയിൽ കറങ്ങി വരണമെങ്കിൽ ആറു മണിക്കൂറെങ്കിലും വേണം .കാശ്മീരിലെ ഭക്ഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ അടിപൊളി.....പിന്നെ അവിടെ നിന്ന് തിരിച്ചു വരാൻ തോന്നുകയില്ല .....
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
0 comments