ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ജിം കോർബറ്റ് നാഷണൽ പാർക്ക് Jim Corbett National Park is the oldest in India
March 18, 2019
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ജിം കോർബറ്റ് നാഷണൽ പാർക്ക്
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ നാഷണൽ പാർക്കാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജിം കോർബറ്റ് നാഷണൽ പാർക്ക്. ഈ ഗ്രാമത്തിന് അറിയപ്പെടുന്ന വേട്ടക്കാരനും പ്രകൃതിശാസ്ത്രജ്ഞനുമായ ജിം കോർബറ്റിൻറെ പേരാണ് നൽകിയിരിക്കുന്നത്. പ്രൊജക്ട് ടൈഗർ സംരംഭത്തിന്റെ ഭാഗമായണ് ഈ പാർക്ക് സ്ഥാപിച്ചത്.ഇവിടെ പലതരം സസ്യജാലകളും, വൈവിത്യമാറുന്ന ജീവജാലങ്ങളും കണ്ട് വരുന്നു.
മറ്റു പ്രശ്നങ്ങൾക്കൊപ്പം, വിനോദസഞ്ചാര പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടായതോടെ പാർക്കിന് പാരിസ്ഥിതിക ബാലൻസ് ഗുരുതരമായ വെല്ലുവിളി നേരിടുന്നുണ്ട്.
കോർബറ്റ് ടൈഗർ റിസർവിന്റെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടൂറിസത്തിന്റെ പ്രവർത്തനം മാത്രമേ അനുവദിക്കുകയുള്ളൂ, അതിനാൽ തന്നെ പ്രകൃതി ഭംഗിയും വന്യജീവികളും കാണാനുള്ള അവസരം കൂടിയാണ് കോർബറ്റ്. ഇപ്പോൾ, ഓരോ സീസണിലും 70,000-ത്തിലധികം സന്ദർശകരാണ് ഇവിടെ എത്തിച്ചേരുന്നത്.
ഇന്ത്യയുടെ മറ്റ് സംരക്ഷിത മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ പാർക്കിലെ കാലാവസ്ഥ തീർത്തും മിതമായതാണ്.ചില പ്രഭാതകൾ മഞ്ഞുപാളിൽ വീഴുന്നത് കാണാം.
ദേശീയ പാർക്കിനുള്ളിൽ യാത്ര ചെയ്യുന്ന ഏറ്റവും സാധാരണമാർഗമാണ് ജീപ്പ് സഫാരി. രാം നഗറിൽ നിന്നും പാർക്ക് ട്രിപ്പുകൾക്കായി ജീപ്പ് വാടകയ്ക്കെടുക്കാം.ജീപ്പ് സഫാരി വഴി പല കാഴ്ചകളും കാണാൻ പറ്റും. അത് പോലെ തന്നെ ഒന്നാണ് നടന്ന് കൊണ്ട് യാത്ര ചെയ്യൽ.
മനോഹരമായ കോർബറ്റ് വെള്ളച്ചാട്ടവും കാളാഗർ അണക്കെട്ടും,ഗർജിയ ദേവി ക്ഷേത്രവും ഇവിടുത്തെ പ്രധാന അഗർഷണങ്ങളിൽ ഒന്നാണ്.
സന്ദർശനത്തിന് അനുയോജ്യമായ കാലയളവ്: നവംബർ മുതൽ ജൂൺ വരെയാണ് സന്ദർശന സമയം. സന്ദർശനത്തിന് അനുയോജ്യമായ സമയം മാർച്ച് മുതൽ മെയ് വരെയാണ്.
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw

0 comments