RIDE FOR RIDERS (Travel And Riders)
September 01, 2019
TRAVEL AND RIDERS🌎 Ride For Riders
സുഹൃത്തുക്കളെ,
മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ,
നന്മയിലൂടെ യാത്ര എന്ന ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന നമ്മളുടെ ട്രാവൽ & റൈഡേഴ്സ് എന്ന കൂട്ടായ്മയും കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റും ഒത്തുചേർന്ന് നടത്തുന്ന ബോധവൽക്കരണ ക്യാമ്പിലും , റൈഡിലും യാത്രകളെ സ്നേഹിക്കുന്ന നമ്മൾ ഓരോരുത്തരും പങ്ക് ചേരേണ്ടത് അത്യാവശ്യമാണ് ,ആയതിനാൽ നമ്മളുടെ ഈ നന്മയുടെ ദൗത്യം ഒരു വൻ വിജയമാക്കുവാൻ എല്ലാവരുടെയും സാനിധ്യ , സഹകരങ്ങൾ അഭ്യർത്ഥിക്കുന്നു
ട്രാവൽ & റൈഡേഴ്സ്
PLACE : ERNAKULAM
DATE : 7 sep 2019
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുമായി ബദ്ധപ്പെടുക
സദക്കത്തുള്ള k(sk) : 9207971035
സുബീഷ് : 9645657910
ജിഷ്ണു : 7034825707
അല്ലെങ്കിൽ
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/Gr6g9TIP8N9B11KKJxhsOs

0 comments