Posts

Showing posts from February, 2019

ആമസോണ് റൈൻ ഫോറെസ്റ്റ്ലൂടെ ഒരു സാഹസിക യാത്രAn adventurous journey through the Amazon Rain Forest

Image
ആമസോണ് റൈൻ ഫോറെസ്റ്റ്ലൂടെ ഒരു സാഹസിക യാത്ര ലോകത്തിന്റെ അത്ഭുതവും, ഭാവനയും, അസാധാരണമായ വലുപ്പവും വൈവിധ്യവും ഉള്ള ഒരു വലിയ റൈൻ ഫോറസ്റ്റ് ആണ് ആമസോണ് റൈൻ ഫോറെസ്റ്റ്. ലോകത്തിലെ എറ്റവും വലിയ റൈൻ ഫോറെസ്റ്റ് ആണ് ബ്രസീലിലെ Amazon rainforest.അത്കൊണ്ട് തന്നെ ഇവിടെ ധാരാളം ലോക സഞ്ചാരികൾ എത്തുന്നു. ലോക adventures tourism place ലെ എറ്റവും മുമ്പിൽ നിൽക്കുന്ന ഒന്നാണ് Amazon rainforest. ഇവിടേക്കുള്ള യാത്ര വളരെ അപകടം പിടിച്ചതിനാൽ 100% സെക്യൂരിറ്റിയോട് കൂടി മാത്രമേ ഫോറെസ്റ്റ് നുള്ളിൽ കയറാൻ സാധ്യമാകുകയുള്ളൂ. വെള്ളം കയറിയ ഫോസ്റ്റിലൂടെ ഉള്ള ബോട്ട് യാത്രയും കണ്ണിനെ വിസ്മയിപ്പിക്കുന്ന സസ്യജാലകളും മൃഗങ്ങളും പക്ഷികളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുന്നകളും കാടുകളും താണ്ടി അപകടം പിടിച്ച കാൽനട യാത്ര മാത്രമേ ഇവിടേക്ക് പോകാൻ സാധ്യമാകുകയുള്ളൂ. വന്യജീവികളുടെ ആക്രമണങ്ങളും ഇഴജന്തുക്കളുടെ ശല്യവും ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറെ ഭയപ്പെടുത്തുന്നു. അപകടകാരികളായ അനക്കോണ്ട മുതൽ പലതരം ജീവികളും ഈ വനത്തിൽ കാണപ്പെടുന്നുണ്ട്.  ചെറുതും വലുതുമായ ഒട്ടനവധി തടാകങ്ങൾ ഈ റെയിൻ ഫോറസ്റ്റ്...

ചിറാപുഞ്ചിയിൽ കോടമഞ്ഞു പെയ്യുമ്പോൾ..The beautiful place of cherrapunji

Image
ചിറാപുഞ്ചിയിൽ കോടമഞ്ഞു പെയ്യുമ്പോൾ.. ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഹരിതാഭമായ ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും കളകളാരവം പൊഴിക്കുന്ന തെളിനീരുറവകളും , കണ്ണെത്താ ദൂരത്തോളം പറന്നുകിടക്കുന്ന പുൽമേടുകളും, പിന്നെ മേഘങ്ങള്‍കൂട്ടം കൂട്ടമായി പറക്കുന്ന കാഴ്ചകളും -ഇതാണ് മേഘാലയ , മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ് അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.ആസാമിലെ പ്രധാന നഗരമായ ഗുവാഹട്ടിയില്‍നിന്ന് നൂറു കിലോമീറ്റര്‍ ദൂരമകലെയുള്ള ഷില്ലോങ് മേഘാലയയുടെ തലസ്ഥാനം കൂടിയാണ്. ചെന്നൈയിൽ നിന്നും വിമാനം വഴി അസ്സാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ചെന്നെത്തി. ഇനിയാണ് മഴക്കാടുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഗുവാഹത്തി യിൽ നിന്നും നേരിട്ട് ചെറാപുഞ്ചിയിലേക്കു വണ്ടികൾ കിട്ടാൻ ബുദ്ധിമുട്ടാണ്. ഷില്ലോങ്ങിൽ ചെന്ന് വണ്ടി മാറിക്കയറണം.ഗുവാഹത്തി സ്റ്റാൻഡിൽ പോയാൽ ബസും ഷ...

മഞ്ഞിൽ ജന്മം കൊണ്ട ഹിമാലയൻ താഴ്വരകൾHimalayan valleys are snowstains

Image
മഞ്ഞിൽ ജന്മം കൊണ്ട ഹിമാലയൻ താഴ്വരകൾ ഏത് ഒരു യാത്ര പ്രമിയുടെയും ഒരു ആഗ്രഹമായിരിക്കും മഞ്ഞുമൂടിയ ഹിമാലയൻ മലകളിലൂടെ ഒരു ബൈക്ക് ട്രിപ്പ്. ഇന്ത്യയിലെ ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മലനിരയാണ് ഹിമാലയം. ഹിമാലയൻ മലനിരകളിൽ എവറസ്റ്റ് കൊടുമുടിയെകാൾ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ ഉണ്ട്. ഇവിടെയെത്തുന്നവർക്ക് തണുപ്പും പ്രകൃതി മനോഹാരിതയും ആസ്വദിക്കാൻ കഴിയും സഞ്ചാര ലോകം കണ്ട മനോഹരമായ മലനിരകളിൽ ഒന്നാണ് ഹിമാലയം. തണുപ്പിനെയും ദൂരത്തെയും മറികടന്ന് കാൽനടയാത്ര അത്ര എളുപ്പമല്ല. പ്രകൃതി മനോഹാരിതയും മഞ്ഞുപാളികളുടെ വീഴ്ചയും ചെമ്മരിയാട്ടിൻ കുട്ടികളുടെ കാഴ്ചയും ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷകമാക്കുന്നു. ഏഷ്യയിലെ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ ,ചൈന ,പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ഹിമാലയം വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 23600 അടി ഉയരമുള്ള അമ്പതിലധികം പർവ്വതങ്ങൾ ഹിമാലയത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ കാലാവസ്ഥയെ ഏറെ സ്വാധീനിക്കുന്ന ഒരു പർവ്വതനിരയാണ് ഹിമാലയം. പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു https://www.facebook.com/travelriders.ml/ പുതിയ യാത...

ചൂട്ടാട് ബീച്ചിലെ മനോഹരമായ കാണകാഴ്ചകൾBeautiful view of Chutad Beach

Image
ചൂട്ടാട് ബീച്ചിലെ മനോഹരമായ കാണകാഴ്ചകൾ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ബീച്ചാണ് ചൂട്ടാട് ബീച്ച്. നിറയെ കാറ്റാടി മരങ്ങൾ, ചിൽഡ്രൻസ് പാർക്ക്, ബോട്ടിംഗ്, വിശ്രമത്തിനായി ഇരിപ്പിടങ്ങൾ, ഊഞ്ഞാലുകൾ, ഗെയിം ഷോ. അങ്ങിനെ നിരവധി ആകർഷണങ്ങൾ ഈ ബീച്ചിൽ കാണാം. അത് കൊണ്ട് തന്നെ ഇവിടെ ധാരളം സഞ്ചാരികൾ ഒഴുകി എത്തുന്നു.   game show ൽ പ്രധാനമായും ഇവയാണ്.  Ring Throw Gun Shooting. Arrow Shooting. Glass Throw. Fish Spa. പ്രായഭേദമന്യേ എല്ലാ തരം വ്യക്തികൾക്കും സംതൃപ്തി ലഭിക്കുന്ന രീതിയിൽ തന്നെയാണ് ചൂട്ടാട് ബീച്ച് നമ്മളെ സ്വാഗതം ചെയ്യുന്നത്. Entrance Time  : 9 A.M. To  9 P.M. Entrance Fee : 15. (Above 5 Years). Out Door Shooting  : 350. Camera  : 50 പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു https://www.facebook.com/travelriders.ml/ പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw

കാശ്മീരിലെ_ഡാൽ_തടാകത്തിലൂടെ_ഒരു_ഉല്ലാസയാത്രThrough dal_ tunnel_Or_all tour

Image
കാശ്മീരിലെ_ഡാൽ_തടാകത്തിലൂടെ_ഒരു_ഉല്ലാസയാത്ര.. ഇന്ത്യയിലെ ഒരു പ്രധാന തടാകമാണ് ശ്രീനഗറിലെ ഡാൽ തടാകം (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. കാശ്മീർ താ‍ഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നത് . 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്ന ഈ തടാകം മഞ്ഞുകാലത്ത് ഡിസംബർ മുതൽ ഫെബ്രുവരി വരെ ഐസ് മൂടി കിടക്കും. ആ സമയത്തു ശികാരയിൽ സഫാരി ഉണ്ടാകുകയില്ല, അപ്പോൾ ഇവിടം സ്കേറ്റിംഗ് ആയിരിക്കും . സ്‌കേറ്റിംഗിന് വേണ്ടി വിദേശത്തു നിന്നും ടൂറിസ്റ്റുകൾ കൂട്ടമായി എത്തും ജീവിതത്തിൽ ഒരിക്കലെങ്കിലും കാശ്മീരിൽ പോകണം..അവിടെയുള്ള ഡാൽ തടാകത്തിലും .....ഡാൽ തടാകത്തിലെ ഹൌസ് ബോട്ടുകളിൽ താമസിക്കുവാനുള്ള സൗകര്യമുണ്ട്. ഈ തടാകം മൊത്തം ശിക്കാറയിൽ കറങ്ങി വരണമെങ്കിൽ ആറു മണിക്കൂറെങ്കിലും വേണം .കാശ്മീരിലെ ഭക്ഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ അടിപൊളി.....പിന്നെ അവിടെ നിന്ന് തിരിച്ചു വരാൻ തോന്നുകയില്ല  ..... പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു https://www...

ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപുകളിൽ ഒന്നായ മജുലി ദ്വീപ്Majuli Island is one of the largest river island in the world

Image
ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപുകളിൽ ഒന്നായ മജുലി ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപുകളിൽ ഒന്നാണ് മജുലി ദ്വീപ്.ഗിജസ് ബുക്കിലെ ലോക റെക്കോർഡായ മജൂലി ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ആണ്.സമൃദ്ധമായ പച്ചപ്പ് കൂടാതെ, നിരവധി വൈവിധ്യമാർന്ന സസ്യ ജന്തുക്കളും മജൂലി ഒരു ടൂറിസ്റ്റ് ആകർഷണകേന്ദ്രമാണ്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ മജൂലി ശക്തമായ ഒരു സ്ഥാനാർത്ഥിയാണ്. മജൂലിയിലെ സംസ്കാരം വളരെ കൂടുതൽ ശ്രദ്ധേയമാണ്. ആളുകൾ ഈ സ്ഥലം ഇഷ്ടപ്പെടുന്നതിൻറെ പ്രധാന കാരണങ്ങളിലൊന്നാണ് ട്രൈബൽസ്. ആസാമിലെ സാംസ്കാരിക തലസ്ഥാനം എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ ആഘോഷിക്കുന്ന ഉത്സവങ്ങൾ എല്ലാം സന്തോഷകരമാണ്. മജുലിയിലെ പ്രധാന ഉത്സവം രാസ് എന്ന് അറിയപ്പെടുന്നു. മജുലിയിലെ താമസത്തിന് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് നല്ലതാണ്. ഹോംസ്റ്റേകൾ, മുളകൊട്ടേജുകൾ, റിസോർട്ടുകൾ, ഗവൺമെൻറ് നടത്തുന്ന നിരവധി ഹോട്ടലുകളും ഈ പ്രദേശത്ത് ലഭ്യമാണ്. നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾക്കത് തിരഞ്ഞെടുക്കാം. ഇവിടെ ലഭ്യമാകുന്ന ഹോട്ടലുകൾ ഫാൻസി അല്ല. എന്നിരുന്നാലും, ഈ തത്സമയ ഓപ്ഷനുകൾ നിങ്ങൾക്ക് മാത്രം അടിസ്ഥാന സൌകര്യങ്ങൾ നൽകും. പുതിയ...