ധൈര്യമുണ്ടോ ഇവിടെ പോകാൻ? രാത്രി കാലങ്ങളിൽ പോകൻ ഭയപ്പെടുന്ന ഇന്ത്യയിലെ 8 സ്ഥലങ്ങൾ
January 05, 2018
രാത്രി കാലങ്ങളിൽ പോകൻ ഭയപ്പെടുന്ന ഇന്ത്യയിലെ 8 സ്ഥലങ്ങൾ
ധൈര്യമുണ്ടോ ഇവിടെ പോകാൻ?
ഭാന്ഗ്ര കോട്ട
ഭാന്ഗ്ര കോട്ട
അത്ബുധ കതകൾകും പ്രേത കതകല്കും മന്ത്രവാദ കതകൽകും ഒന്നും പഞ്ഞമില്ലാത്ത ഈ ലോകത്ത് അത്ബുതങ്ങളുടെ പറുദീസയായി ഒട്ടേറെ സ്ഥലങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ ഭാരതത്തിൽ ആണ് എന്നറിയുമ്പോൾ നമുക്ക് ഒരു പക്ഷെ അദ്ഭുതം തോന്നിയേക്കാം അതെ archeological india പോലും രാത്രിയിൽ സന്ദർശകർക് വിലക്കെര്പെടുത്തിയ സ്ഥലം.പ്രേതങ്ങളുടെ താഴ്വാരം എന്നറിയപ്പെടുന്ന ഭാന്ഗ്ര കോട്ട. . കേൾകുന്ന കതകലോക്കെയും സത്യമോ മിഥ്യയോ എന്നറിയില്ല പക്ഷെ രാത്രികാലങ്ങളിൽ അവിടെ അസാധാരണമായ പലതും നടക്കുന്നതായി archeological survey of india പോലും രേഖപ്പെടുത്തിയിരിക്കുന്നു . ഭാന്ഗ്ര രാജസ്ഥാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. 17 ആം നുറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരം ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. എന്തായാലും നമുക്ക് ഭാന്ഗ്ര കൊട്ടയിലെക്കും അതിന്റെ ചരിത്രത്തിലേക്കും ഒന്ന് കണ്ണോടിക്കാം. ഭാന്ഗ്ര ഒരു പക്ഷെ ഒരു ചെറിയ നാടുരാജ്യമായിരിക്കാം ഏകദേശം 10000 ഓളം ജനങ്ങൾ അവിടെ താമസിചിട്ടുണ്ടാകും എന്ന് വീടുകളുടെയും മറ്റും കണക്കു നോക്കി archeological survey of india പറയുന്നു. കോട്ടയെ ചുറ്റിപറ്റി വാമൊഴിയായി പറഞ്ഞു കേൾകുന്ന ഒരു കഥയ്കാണ് ഇന്നും നാടുകാരുടെ ഇടയില വിശ്വാസ്യത. ഭാന്ഗ്രയിലെ അതിസുന്ദരിയായ ഒരു രാജകുമാരിയായിരുന്നു രത്നാവതി. അവളുടെ സൌന്ദര്യം നാട് മുഴുവനും ചർച്ചയായിരുന്നു. നാടും വിട്ടു പരദേശങ്ങളിലും അവളുടെ സൌന്ദര്യത്തിന്റെ അലയൊലികൾ എതിതുടങ്ങിയപ്പോൾ അന്യദേശത്തു നിന്ന് പോലും രാജകുമാരന്മാർ അവളെ തേടി എതിതുടങ്ങി. രത്നാവതി എന്ന സൌന്ദര്യധാമത്തെ സ്വന്തമാക്കണം എന്നാഗ്രഹിച്ചവരിൽ അവിടെ തന്നെ താമസിക്കുന്ന ഒരു മന്ത്രവാദിയും ഉണ്ടായിരുന്നു. അയാൾ പല അടവുകളിലുടെയും രാജകുമാരിയെ സ്വന്തമാകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അയാളുടെ ഇന്ഗിതം മനസ്സിലാകിയ രാജകുമാരി എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി. മന്ത്രവാദത്തിൽ അഗ്രഗണ്യനായ അയാൾ അവസാനം മന്ത്രവാദതിലുദെ രാജകുമാരിയെ വശീകരിച്ചു സ്വന്തമാക്കാനുള്ള പരിപാടികൾ തുടങ്ങി ഭ്രിത്യന്മാരിൽ നിന്നും ഈ വിവരം അറിഞ്ഞ രാജകുമാരി ഭടന്മാരെ വിട്ടു മന്ത്രവാദിയെ വധിച്ചു. മരിക്കും മുൻപ് മന്ത്രവാദി കോട്ടയെ ശപിച്ചു താമസിയാതെ കോട്ടയും ആ നാടും നശിച്ചു പോകും എന്നും ഒരിക്കലും ഞാനും എന്റെ മന്ത്രവാദ കർമങ്ങളുടെ ശക്തിയും അവിടെ ആരെയും ഒരു കാലത്തും സ്വസ്ഥമായി താമസിക്കാൻ അനുവദിക്കില്ല എന്നും. താമസിയാതെ മുഗളന്മാർ കോട്ട ആക്രമിച്ചു രാജകുമാരിയടക്കം ആ നാടിലുള്ള സകലരെയും കൊന്നു തള്ളി കോട്ടയ്ക്കു തീയിട്ടു. ഇന്നും ആ പ്രേതാത്മാക്കൾ ആ കോട്ടയിൽ അലഞ്ഞു തിരിയുന്നതായി അവിടത്തുകാർ വിശ്വസിക്കുന്നു. എന്തായാലും സൂര്യാസ്തമയത്തിനു ശേഷം ഇന്നും കൊട്ടക്കകതെക്ക് ആരും പ്രവേശിക്കാരില്ല വിലക്ക് ലങ്ഗിച്ചു ചില ആൾകാർ രാത്രിയിൽ കൊട്ടക്കകതെക്ക് കടന്നു പിറ്റേന്ന് അവിടെ അവരുടെ ശവശരീരം മാത്രമാണ് കണ്ടെത്തിയത്. ഒന്നിലേറെ തവണ ഇത് സംഭവിച്ചപ്പോൾ archeological survey of india നേരിട്ട് തന്നെ അവിടെ ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. paranormal activity യെപ്പറ്റി ഗവേഷണം നടത്തുന്ന പലരും ഇവിടെയെത്തി അന്യരാജ്യങ്ങളിൽ നിന്നുള്ളവർ പോലും രാത്രികാലങ്ങളിൽ കാമെറയുമായി അവർ കോട്ടയിൽ കാവലിരുന്നു. അസാധാരണമായ ചില അനുഭവങ്ങളാണ് തങ്ങള്കുണ്ടായത് എന്ന് അവരും പറയുന്നു. എല്ലാവരും ഒരു കാര്യം ഉറപ്പിച്ചു പറയുന്നു paranormal activity പലതും ആ കോട്ടക്കുള്ളിൽ നടക്കുന്നു.ഈ കൊട്ടയെപ്പറ്റി പല ഡോകുമെന്ടരികളും ഇന്ന് നിലവിലുണ്ട്. അതിൽ പലതും യുടുബിൽ കാണുകയും ചെയ്യാം. ഇന്ന് ഭാരതത്തിലെ ടുരിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഇവിടേയ്ക്ക് നിരവധി സഞ്ചാരികളാണ് ദിവസവും വന്നെത്തുന്നത്. പക്ഷെ ഇപ്പോഴും സുര്യൻ അസ്തമിച്ചാൽ പിന്നെ അതിനകത്തേക്ക് പ്രവേശനമില്ലെന്ന് മാത്രം.........
രാജസ്ഥാനിലെ പ്രേതഗ്രാമം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രേത വിഹാരമായി അറിയപ്പെടുന്ന ഒരു സ്ഥലംആണ് (Most haunted place in india)ഇത് ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാനിൽ ആണ് ഉള്ളത്. രാജസ്ഥാനിലെ കുൽധാര എന്ന പ്രേദേശം. ജൈസൽമിറര് എന്ന സ്ഥലത്തുള്ള കുൽധാര എന്ന ഗ്രാമം ഇപ്പോൾ ഇല്ല. ഏഴു നുറ്റാണ്ടടുകൾക്കു അപ്പുറം ഇതൊരു ജനവാസം ഉള്ള ഒരു ഗ്രാമം ആയിരുന്നു. പെട്ടെന്ന് ഒരു രാത്രികൊണ്ട് ഇവിടെത്തെ ആൾക്കാർ എല്ലാo അപ്രീത്യക്ഷമായ ഒരു ചരിത്രമാണ് ഈ സ്ഥലത്തിന് പറയാൻ ഉള്ളത്. പക്ഷെ ഇതിന്റെ കാരണം അന്വേഷിച്ചവർക്കൊന്നും പിടികിട്ടാതെ കിടക്കുന്ന പ്രേത താഴവരയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ സ്ഥലം. ഇന്ത്യയിൽ ടൂറിസം മാപ്പിൽ ഈ പ്രദേശവും ഉൾപ്പെട്ടിട്ടുണ്ടെകിലും. ഇന്ത്യൻ പുരാവസ്തു വകുപ്പ് ഇതൊരു haunted placil ആയിട്ടാണ് കണക്കാക്കുന്നത്. പുരാതനായ ഒട്ടേറെ കെട്ടിടങ്ങളും അവയുടെ അവശേഷിപ്പും ഇന്നും ഈ സ്ഥലത്തു നിലകൊള്ളുന്നു. ധാരാളം പേർ ഈ സ്ഥലം സദർശിക്കാനായി ഇവിടെ എത്താറുണ്ടെകിലും. സൂര്യാസ്തമയത്തിനു ശേഷവും, സൂര്യോദയത്തിനു മുൻപായും ഇവിടെ സന്ദർശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
കുൽധാരക് പറയാൻ ഒരു ചരിത്രം ഉണ്ട്. അതിങ്ങനെയാണ് പറയപ്പെടുന്നത്. 1291 ഓടെ കുൽധാര എന്ന ഗ്രാമം സ്ഥാപിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്., രണ്ടായിരത്തോളം വരുന്ന ഗ്രാമീണർ താമസിച്ചിരുന്ന വലിയ ഒരു സ്ഥലമായിരുന്നു ഇത്. പലിവാലി എന്ന ബ്രാഹ്മണ സമുദായക്കാർ ഇവിടെ കൂടുതലായും ഉണ്ടായിരുന്നത്. തീർത്തും ഒരു ഗ്രാമാന്തരീഷമുള്ള ഒരു പ്രേദേശമായി കണക്കാക്കുന്ന ഈ സ്ഥലത്തു ഗ്രാമീണർ കൃഷിയും കാലിവളർത്തലും നടത്തിയിരുന്നു. രാജസ്ഥാൻ ഇന്ത്യയിൽ മരുഭൂമികൾ ഉള്ള ഒരു സംസ്ഥാനമായി ആണ് അറിയപ്പെടുന്നത്. എന്നാൽ കുൽധാര അവിടെനിന്നു മാറി ഒരു ഗ്രാമമായി നിലകൊണ്ടു. നാന്നൂറോളം വീടുകളിലായി രണ്ടായിരത്തോളം വരുന്ന ആൾക്കാർ 1815ലെ ഒരു രാത്രിക്കുശേഷം അപ്രീത്യക്ഷ്യമായാതയി ആണ് പറയപ്പെടുന്നത്.മനുഷ്യനോടൊപ്പം കാലികളും മറ്റു പക്ഷി -മൃഗാതികളും ഒരു രാവ് പുലരുമ്പോഴെത്തെക്കും കാണാതായി. ഇതിന്റെ കാണാപ്പുറങ്ങൾ തേടിപ്പോയ ശാസ്ത്രത്തിനു ഇപ്പോഴും തെളിയിക്കാൻ പറ്റാതെയായി നിലകൊള്ളുന്നു കുലധാരയിലെ കെട്ടിടങ്ങൾ . ഏറെ നിഗുഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് പുരാതനമായ ഈ സ്ഥലം.
കുൽധാരയിലെ ആളുകൾ ഇല്ലാതായതിനെക്കുറിച്ചു പലകഥകളും പറയപ്പെടുന്നു. അവിടം പണ്ട് ഭരിച്ചിരുന്ന രാജകൊട്ടാരത്തിലെ മന്ത്രിക്കു ഗ്രാമത്തലവന്റെ മോളോട് അടുപ്പം തോന്നിയതായും ക്രൂരനായ മന്ത്രി ഗ്രാമനിവാസികളെ ഒരുപാടു ഉപദ്രവിച്ചിരുന്നതായും പറയപ്പെടുന്നു. മന്ത്രിക്കു മോളെ വിട്ടുകൊടുക്കാൻ സമ്മതമില്ലാതിരുന ഗ്രാമത്തലവൻ ഗ്രാമനിവാസികളെയെലാം കൂട്ടി രാത്രികൊണ്ട് അവിടെവിട്ടു പോയതായും കഥകൾ ഉണ്ട്. എന്നാൽ പിന്നെ ഇവരെ. എവിടേയുo കണ്ടെത്താൻ സാധിച്ചിട്ടില്ല. പിറ്റേന്നു ഗ്രാമനിവാസകളെ തിരക്കിവന്ന മന്ത്രിയുടെ സേന അവിടേം മുഴുവൻ തിരഞ്ഞെകിലും കണ്ടെത്താൻ സാധിച്ചില്ല.ഇവരെ കാത്തു ഗ്രാമത്തിൽ അന്തിയുറങ്ങിയ മന്ത്രിയുടെ ഭടന്മാർ എല്ലാവരും അവിടെ വെച്ചു തന്നെ മരണപെട്ടനും പറയപ്പെടുന്നു. മറ്റൊരു കഥ കേൾക്കുന്നത് ഗ്രാമത്തിൽ ജലത്തിന്റെ സാന്നിധ്യം കുറവാരുന്നുയെന്നും അതുകാരണം കൃഷി നശിക്കുകയും നാല്കാലികൾ ചത്തൊടുകകയും ഗ്രാമം മുഴുവൻ പട്ടിണിയിൽ അകപ്പെട്ടതിനാൽ ഗ്രാമനിവാസികളെലാം പലപ്പോഴായി ഗ്രാമം വിട്ടെന്നും പറയപ്പെടുന്നു.
കേട്ട കഥകളുടെ ചുരുൾ തേടി യാത്ര ചെയ്തവർ ഒരുപാടു ഉണ്ട്. എന്നാലും ആർക്കും ഒരു വ്യക്തമായ മറുപടി കിട്ടിയില്ല. പുരാവസ്തു വകുപ്പ് നടത്തിയ അന്യൂഷണവും ഉത്തരമില്ലാത്തതായിരുന്നു. ഇന്ത്യയിൽ തന്നെ ഒരു ഗ്രാമം മുഴുവൻ അപ്രീത്യക്ഷ്യമായ സംഭവം കുൽധാരക് മാത്രമായിരിക്കും. എപ്പോഴെത്തെ കുൽധാരയിൽ കാണാവുന്നത് മേൽക്കൂരകൾ ഇല്ലാത്ത വീടും കെട്ടിടങ്ങളും ആണ്. പിന്നെ സൂര്യാസ്തമയത്തിനു ശേഷം നടക്കുന്നത് കണ്ടെത്താൻ പോകുന്ന ആൾക്കാരുടെ ദുരനുഭവങ്ങളും മരണങ്ങളും. കുൽധാര പകൽ ശാന്തവും രാത്രിയിൽ ഭയനാകവും ആയിത്തീരുമെന്നാണ് സമീപ ഗ്രാമവാസികൾ പറയുന്നത്.
ഇപ്പോൾ കുൽധാരയിൽ ആളുകൾ താമസം ഇല്ല. അവിടെ ആരും തന്നെ താമസത്തിനു പോകില്ല. താമസിത്തിനായി പോയവരെ പിന്നീട് കണ്ടിട്ടുമില്ലെന്നും ആണ് പറയുന്നത്. ഒരുപാടു സാഹസികരും ചരിത്ര അന്വേഷികളും കുൽധാരയിൽ വന്നിട്ടുണ്ട്. ഇവിടെ ഇപ്പോൾ ഗ്രാമനിവാസികളുടെ ആത്മാക്കൾ ഉള്ളതായി ആണ് പറയുന്നത്. ആളുകൾ അതുകാരണം അവിടേക്കു താമസത്തിനു പോകാറുമില്ല. രാത്രി സമയത്തു കുൽധാര പൂർണമായും ഇരുട്ടിലാകും ഇവിടേക്ക് ഒരു ജീവജാലം പോലും കടന്നു വരില്ല. രാത്രിയിൽ വലിയ ശബ്ദങ്ങളും നിലവിളികളും ഇവിടെ നിന്നും ഉണ്ടാകാറുണ്ട്. Paranormal ആക്ടിവിറ്റീസിനെ കുറിച്ച് പേടിക്കുന്ന സംഘo അവിടെ ചെല്ലുകയും അവിടെ നിന്നു അവർ ഭയപ്പെട്ടു ഓടിയതായും ദേശിയ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ക്യാമറയും സെൻസറും റെക്കോർഡറും എലാം തയ്യാറാക്കി പുറപ്പെട്ട സംഘത്തിന് അവിടെത്തെ അന്തരീക്ഷം സമ്മാനിച്ചത് മറ്റൊരു അനുഭവമാണ്
റാണാകുംഭ കൊട്ടാരം
ചിറ്റോർഗാറിലെ റാണകുംഭ െകാട്ടാരത്തിൽ പ്രേതസാന്നിധ്യമുണ്ടെന്നാണു കേട്ടുകേൾവി. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി കൊട്ടാരം ആക്രമിച്ച സമയത്ത് മഹാറാണി പത്മിനി എഴുന്നൂറോളം വനിതാ അനുയായികൾക്കൊപ്പം സ്വയം ജീവൻ ബലി കഴിച്ചിരുന്നുവത്രേ. അന്നുമുതൽ കൊട്ടാരം സന്ദർശിക്കുന്നവർ, ഈ രാജ്യം സംരക്ഷിക്കണമെന്നു പറഞ്ഞു കരയുന്ന സ്ത്രീശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് പറയുന്നത്. ഒരുവർഷം മുമ്പ് ഒരു കൂട്ടം സുഹൃത്തുക്കള്‍ കേട്ടുകേൾവിയുടെ നിജസ്ഥിതി പരിശോധിക്കാൻ സ്ഥലം സന്ദർശിക്കവേ ഒരു സ്ത്രീയുടെ നിലവിളി കേട്ടുവെന്നും തിരിഞ്ഞു നോക്കിയപ്പോൾ രാജവേഷത്തിൽ കത്തിയമർന്ന ഒരു സ്ത്രീയെ കണ്ടുവെന്നും പരക്കുന്നുണ്ട്.
എൻഎച്ച്-79 നിയർ ഡുഡു വില്ലേജ്
രക്തത്തിനു ദാഹിക്കുന്ന റോഡ് എന്നാണ് രാജസ്ഥാനിലെ ഈ അജ്മിർ-ഉദയ്പൂർ ഹൈവേ അറിയപ്പെടുന്നത്. കാലങ്ങൾക്കു മുമ്പ് ബാലവിവാഹം സാധാരണമായിരുന്ന സമയത്ത് അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞും മൂന്നുവയസുകാരനായ ആൺകുഞ്ഞുമായുള്ള വിവാഹം നടത്താൻ മുതിർന്നവർ തീരുമാനിച്ചു. എന്നാല്‍ പെൺകുട്ടിയുടെ അമ്മ ഇതിനെതിരായിരുന്നു. വിവാഹം തടുക്കാനായി സഹായം അഭ്യർഥിച്ച് ഹൈവേയിലെത്തിയ അമ്മയും കുഞ്ഞും തൽക്ഷണം വാഹനമിടിച്ച് മരിച്ചു. അന്നു തൊട്ട് സ്ഥലത്ത് വാഹനാപകടങ്ങൾ പതിവാണത്രേ.
നഹാർഗർ കോട്ട
ആരവല്ലി ഹിൽസിനു ഉച്ഛസ്ഥായിയിലാണ് നഹാർഗർ കോട്ട സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിനകത്തുള്ളവരിൽ നിന്നും പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താതിരിക്കാൻ ആകാശവലിപ്പത്തിലാണ് കോട്ടയുടെ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്. സാവായ് രാജാ മാൻ സിംഗ് തന്റെ രാജ്ഞിമാര്‍ക്കു വേണ്ടി പണി കഴിപ്പിച്ചതായിരുന്നു കോട്ട. അദ്ദേഹം മരിച്ചതിനുശേഷം ആത്മാവ് കോട്ടയിലൂടെ ഇപ്പോഴും അലയുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
ബ്രിജ്‍രാജ് ഭവൻ
ഒരു ഇംഗ്ലീഷ് പട്ടാളക്കാരന്റെ പ്രേതം അലഞ്ഞു നടക്കുന്ന മാന്ത്രിക ബംഗ്ലാവ് എന്നാണ് രാജസ്ഥാനിലെ ബ്രിജ്‍രാജ് ഭവൻ അറിയുന്നത്. ശിപായി ലഹള സമയത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മേജർ ബർട്ടണും കുടുംബവും ഇന്ത്യൻ പട്ടാളക്കാരാൽ കൊല്ലപ്പെട്ടു. ബർട്ടന്റെ ആത്മാവ് ഇന്നും ഗതികിട്ടാതെ ബ്രിജ്‍രാജ് ഭവനിലൂടെ അലയുന്നുണ്ടെന്നാണ് വിശ്വാസം.
കുൽദാര ഗ്രാമം
ആരും വിശ്വസിക്കാത്തൊരു കഥയാണ് കുൽദാര ഗ്രാമത്തിനു പറയാനുള്ളത്. ദുസ്വഭാവിയായിരുന്ന മന്ത്രി ഭരിച്ചിരുന്ന ഗ്രാമം ശാപം കിട്ടി മരുഭൂമി ആയെന്നാണ് പറയുന്നത്. ദുരാഗ്രഹിയായിരുന്ന മന്ത്രി ഗ്രാമത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ അവളുടെ ആഗ്രഹമില്ലാതെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഗ്രാമവാസികൾ അവിടം വിട്ടു പോവുകയും ശേഷം അവിടം തരിശുനിലമായെന്നുമാണ് കേട്ടുകേൾവി.
ജഗത്പുര
രാജസ്ഥാനിലെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാണ് ജഗത്പുര. ഇവിടുത്തെ രാജാവ് ദുരാഗ്രഹിയായിരുന്നെന്നും രാജാവിനെ ശപിച്ച് നിരവധി ജനങ്ങൾ പട്ടിണി കിടന്നു മരിച്ചുവെന്നും അവരുടെ ആത്മാക്കൾ ഗതികിട്ടാതെ അലയുകയാണെന്നുമാണ് കേൾവി. സ്ഥലം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളിൽ പലരോടും ഈ ആത്മാക്കൾ സഹായം അഭ്യർഥിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ടെന്നാണ് കഥ. ജനങ്ങൾ ദുർമന്ത്രവാദികളോടൊപ്പം കഴിഞ്ഞിരുന്ന സ്ഥലവുമാണത്രേ ജഗത്പുര.
Subscribe my blog
MALABAR SULTHAN

0 comments