ഇരട്ടകളുടെ ജന്മത്തിലെ എണ്ണം കൊണ്ട് ശ്രദ്ധേയമായ, ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുപറ്റിയ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി
January 07, 2018
ഇരട്ടകളുടെ ജന്മത്തിലെ എണ്ണം കൊണ്ട് ശ്രദ്ധേയമായ, ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുപറ്റിയ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി
കൊടിഞ്ഞി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടിഞ്ഞി (വിവക്ഷകൾ) എന്ന താൾ കാണുക.
മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടിഞ്ഞി. 2000 ലധികം[അവലംബം ആവശ്യമാണ്] കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ആദ്യത്തെ ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷനും ഇവിടെയാണ് രൂപപ്പെട്ടത്. [1]
തിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
ഇത് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമം .ഒരു പക്ഷെ കുറച്ചു വർഷങ്ങൾക് മുന്നേ നിങ്ങൾ പത്രങ്ങളിൽ വായിച്ചിരിക്കും ഈ ഗ്രാമത്തെപ്പറ്റി. അതെ ഇരട്ടകളുടെ ജന്മത്തിലെ എണ്ണം കൊണ്ട് ശ്രദ്ധേയമായ ഈ കൊച്ചു ഗ്രാമം ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നു. ഏകദേശം 2000 പേരുള്ള ഈ ഗ്രാമത്തിൽ 220 ഓളം പേർ ഇരട്ടകളാണ്. ലോകത്തിൽ ജനിക്കുന്ന കുട്ടികളിൽ 1000 ഇൽ 13 പേര് മാത്രമാണ് ഇരട്ടകളായി ജനിക്കുന്നത് എന്നാണ് ശാസ്ത്രത്തിന്റെ കണക്കു. അവിടെയാണ് വെറും 2000 പേർ മാത്രമുള്ള ഗ്രാമത്തിലെ 440 ഓളം പേരും ഇരട്ടകളായി ജനിചത്. ഇരട്ടകളുടെ ജനനം അസാധാരണ വാർത്തകളുടെ സ്ഥാനം പിടിച്ചപ്പോൾ ശാസ്ത്രകാരന്മാർ അടക്കം നിരവധി സങ്കടനകൾ ഈ പ്രതിഭാസത്തെപ്പറ്റി പഠനം നടത്താൻ എത്തി. വെള്ളവും മണ്ണും മറ്റും അവർ പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും തന്നെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ട് ഇത്രയധികം ഇരട്ടകൾ ഒരു പ്രദേശത്ത് ജനിക്കുന്നു എന്ന് ചോദിച്ചാൽ ശാസ്ത്രത്തിനും അതിനു ഒരു ഉത്തരം ഇല്ല എന്നതാണ് സത്യം. ആഫ്രികയിലെ ഒന്ന് രണ്ടു പ്രദേശങ്ങളിലും ഇത്തരം ഇരട്ടക്കുട്ടികളുടെ ജനനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു പക്ഷെ കൊടിഞ്ഞിയിൽ അത് മറ്റെല്ലയിടതെക്കളും കൂടുതൽ ആണെന്ന് മാത്രം. എന്തായാലും ഇരട്ടക്കുട്ടികളുടെ "ലോകമായ" കൊടിഞ്ഞിയിലെ ജനങ്ങൾ സന്തൊഷവാന്മാരാനു. അവർ ഇരട്ടകല്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സന്കടന തുടങ്ങിക്കൊണ്ട് ആ സന്തോഷത്തെ പങ്കു വയ്കുകയും ചെയ്തു...
പുതിയ അറിവുകൾ ഉടൻ ലഭിക്കാൻ blog follow ചെയൂക
MALABAR SULTHAN

0 comments