OFF TO VAGAMON TRAVEL & RIDERS
October 19, 2019*ഓഫ് ടു വാഗമൺ *
നിങ്ങൾ യാത്രകൾ അല്ലങ്കിൽ റൈഡുകൾ ഇഷ്ട്ടപെടുന്നുണ്ടോ .. എങ്കിൽ അറിയാതെ ചോദിക്കും .. എന്താണിത് ?? പറയാം ..ട്രാവൽ ആൻഡ് റൈഡേഴ്‌സ് ടീം , യാത്ര പ്രേമികൾക്കായി ഒരുക്കുന്ന ഒരു സുന്ദര മുഹൂർത്തം !! വാഗമൺ കോടകാറ്റ് ആസ്വദിച്ചു , പ്രകൃതി രമണീയതയും , റൈഡിങ്ങിന്റെ സുഖവും ഒന്നിച്ചാവാഹിച്ച ഒരു സുന്ദരൻ ട്രിപ്പ് .. ചുള്ളൻമാർ പണ്ടേ റെഡിയാണ് .. നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷവും , ഉല്ലാസവും ആഗ്രഹിക്കുന്നുണ്ടങ്കിൽ ആവാം ഹൃദയം നിറഞ്ഞ ഒരു വാഗമൺ റൈഡ് .. ..ഞങ്ങളുടെ സുന്ദര കുട്ടാമയിലേയ്ക്ക്... ഒരു അടിച്ചുപൊളി .. റൈഡ് തയ്യാർ ...20 ഒക്ടോബറിന്
👇Official instagram id👇
https://instagram.com/stories/travelriders.offical/2158224090973170854?utm_source=ig_story_item_share&igshid=kq0hiw2y3u19
0 comments